പിണറായി സർക്കാരിനെ തേച്ചൊട്ടിച്ച് അഡ്വ ജയശങ്കർ..!!
ആകെയുള്ള ഒരു കനൽ കൂടി കെടാതിരിക്കാൻ അയ്യപ്പ സ്വാമി ശരണം
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍.

