Wednesday, September 23, 2026

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് നുഴഞ്ഞുകയറ്റത്തിന് പൂട്ടിട്ട് ഇന്ത്യ

MADE IN INDIA AMPHIBIOUS WAR BOATS TO DEPLOY IN SIR CREEK TO CRUSH PAKISTANI INFILTRATION! ഗുജറാത്തിലെ കച്ച് തീരത്തുള്ള, തന്ത്രപ്രധാനവും ദുർഘടവുമായ 96 കിലോമീറ്റർ സർ ക്രീക്ക് (Sir Creek) പ്രദേശത്ത് പാകിസ്ഥാന്റെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് ഇന്ത്യയുടെ പുതിയ നീക്കം. ചതുപ്പും ചെളിയും നിറഞ്ഞ ഈ അതിർത്തി മേഖലയിലൂടെയുള്ള പാക് നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്ന് കടത്തിനും ശാശ്വത പരിഹാരവുമായി ഭാരതത്തിന്റെ തദ്ദേശീയ ‘ആംഫിബിയസ് യുദ്ധ ബോട്ടുകൾ’ (Amphibious Craft) എത്തുന്നു. #sircreek #indianarmy #bsf #creekcrocodiles #operationsindhu #makeinindia #atmanirbharbharat #indiadefense #amphibiousboats #indopakborder #malayalamnews #breakingnews #defensenews #indiansoldiers #patriotism #nationalsecurity #guajratborder #borderpatrol #defensetechnology #kutch #modigovernment #coastguard #indiaparents #deshbhakti#tatwamayinews

Related Articles

Latest Articles