Saturday, April 27, 2024
spot_img

മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം പരിശീലന പറക്കലിനിടെ ത​ക​ര്‍​ന്നു വീ​ണു. വെ​ള്ളി​യാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​ന​ര്‍ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു.

ആക്രമണങ്ങളിൽ അല്ലാതെ വ്യോമസേനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ അപകടമാണിത്. നേ​ര​ത്തെ ജ​മ്മുകശ്മീ​രി​ലെ ബു​ദ്ഗാ​മി​ല്‍ മി​ഗ് 17 ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും ആ​റ് വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related Articles

Latest Articles