Monday, May 20, 2024
spot_img

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 19ന് തിരുവന്‍വണ്ടൂര്‍ ഗജമേളയും നടക്കും. സമ്പൂര്‍ണ്ണ തത്സമയക്കാഴ്ചയുമായി തത്വമയി ഒപ്പം ഉണ്ടാകും

Related Articles

Latest Articles