Monday, May 20, 2024
spot_img

ഓ​ട്ടോ​യി​ല്‍ മ​ദ്യ​വി​ല്‍​പ​ന; യു​വാ​വ് അറസ്റ്റില്‍

ക​ല്‍​പ​ക​ഞ്ചേ​രി: ഓ​ട്ടോ​യി​ല്‍ മ​ദ്യ​വി​ല്‍​പ​ന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈ​ല​ത്തൂ​ര്‍ ക​ള​ത്തി​ങ്ങ​ല്‍ പ്ര​വീ​ണി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. 11 കു​പ്പി മ​ദ്യ​മാ​ണ് ഇ​യാ​ളുടെ ഓട്ടോയില്‍​ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി കി​ട്ടി​യ 5340 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ക​ല്‍​പ​ക​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. ദാ​സും സം​ഘ​വുമാണ് പ്രതിയെ പിടികൂടിയത്.

എ.​എ​സ്.​ഐ ര​വി, നീ​ന, ദേ​വ​യാ​നി, ഹ​ബീ​ബ്, സോ​ണി, സു​ജി​ത്ത് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു.

Related Articles

Latest Articles