Friday, May 17, 2024
spot_img

പഞ്ചാബില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് അമരീന്ദര്‍ സിങ്

ചണ്ഡിഗഢ്: പഞ്ചാബിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

പാര്‍ട്ടിയുടെ പ്രകടനത്തില്‍ സംസ്ഥാന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉത്തരവാദിത്തമുണ്ട്. പഞ്ചാബില്‍ കോൺഗ്രസിന് വമ്പിച്ച വിജയം ഉറപ്പാണെന്നും അമരീന്ദര്‍ പറഞ്ഞു. മെയ് 19നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുക.

Related Articles

Latest Articles