ഇന്ത്യ അതിവേഗം വളരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി അമേരിക്കയ്ക്ക് മുകളിൽ ഇന്ത്യ എത്തുകയാണ്. ഈ സമയം നമ്മുടെ ഊർജ്ജ ആവശ്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഗൾഫ് മേഖല വിട്ട് മറ്റ് രാജ്യങ്ങളിൽ നിന്നും കൂടി ഇറക്കുമതിക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നു. #IndiaGrowth #EnergySecurity #GlobalPower #EconomicRise #OilImport #StrategicShift

