Friday, November 6, 2026

രാഹുലിനെ വയനാട്ടിലും പൂട്ടും. അമിത് ഷാ വിടില്ല

രാഹുലിനെ വയനാട്ടിലും പൂട്ടും. അമിത് ഷാ വിടില്ല. വയനാട്ടിലേക്കായി കേരള സ്മൃതി ഇറാനിയോ തേജസ്വി സൂര്യയോ ഉദിച്ചുയരും. അമിത് ഷാ നിർദേശം വന്നുകഴിഞ്ഞു. 2024 ലും രാഹുൽ വയനാട്ടിൽ മത്സരിക്കുമോ?

Related Articles

Latest Articles