Saturday, May 18, 2024
spot_img

കുടജാദ്രിയിൽ ചിത്രമൂലയിൽ കാവ്യോപാസനയുമായി അനിൽ പനച്ചൂരാൻ, വൈറലായി വീഡിയോ

അന്തരിച്ച കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ കുടജാദ്രി ചിത്രമൂലയിൽ ശിവലിംഗത്തിൽ പ്രണമിച്ച് അഭിഷേകം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറുന്നു.

വീഡിയോ കാണാം

Related Articles

Latest Articles