Friday, September 18, 2026

ലൗ ജിഹാദ് ഇപ്പോഴും ഉണ്ട്; ഷണ്ഡന്മാരായി പോലീസ്

ലൗ ജിഹാദ് കേരളത്തിൽ സജീവമാണെന്നത്തിന്റെ തെളിവായി മറ്റൊരു ദാരുണ സംഭവം കൂടി നടന്നിരിക്കുന്നു. മുസ്‌ലിം യുവാവുമായി പ്രണയിച്ച് വിവാഹിതയായ ഹിന്ദു യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേരളത്തിലെ ലവ് ജിഹാദിന് മറ്റൊരു ഇരകൂടിയായി .

Related Articles

Latest Articles