യുവനടൻ ഷെയ്ൻ നിഗം നായകനായി എത്തിയ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾക്കെതിരെ ഗുരുതരമായ കഥാചോരണ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. താൻ മുൻപ് എഴുതിയ ചെറുകഥയും അനുഭവിച്ചറിഞ്ഞ കഥയുമാണ് ഈ രണ്ട് സിനിമകൾക്ക് പിന്നിലെന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. #shanenigam #rsreelekha #dridammovie #bhoothakaalam #malayalamcinemanews #moviecontroversy #keralanews #shanenigammovies #sreelekhaips #malayalammovieupdates #trending #socialmediaviral

