സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ കോടതിയുടെ അറസ്റ്റ് വാറന്റ് എന്ന് റിപ്പോർട്ട്. നാല് വർഷം മുമ്പ് നടി പ്രമോട്ട് ചെയ്ത വ്യാജ ട്രേഡിങ് ആപ്പായ ബിനോമോയിൽ (Binomo) പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായ കേസിലാണ് കോടതി നടപടി. പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടിട്ടും തുക നൽകാത്തതിനെ തുടർന്ന് നാല് തവണയാണ് നടിക്കെതിരെ അറസ്റ്റ് വാറന്റ് വന്നത്. സോഷ്യൽ മീഡിയ പ്രമോഷനുകളിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവാവിന്റെ നിയമപോരാട്ടത്തിന്റെ പൂർണ്ണവിവരങ്ങൾ ഈ വീഡിയോയിൽ കാണാം. #sreevidyamullachery #malayalamnews #starmagic #tradingscam #keralanews #cybercrime #binomoapp #celebritynews #keralapolice #malayalamcinema

