Thursday, December 25, 2025

അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്

ദില്ലി: അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകുന്നു. ഇക്കാരണത്താല്‍ തന്നെ ഇത്തവണ മോദി മന്ത്രി സഭയിലേയ്ക്ക് അരുണ്‍ ജയ്റ്റ്‌ലി ഉണ്ടാവില്ല. അമേരിക്കയിലോ ലണ്ടനിലോ ആകും ചികിത്സയ്ക്കായി പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles