Friday, May 10, 2024
spot_img

ആര്യൻ ഖാൻ രാജ്യാന്തര ലഹരി മാഫിയ കണ്ണിയെന്ന് എൻ സി ബി | Aryan Khan

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ജാമ്യഹർജിയെ എതിർത്ത നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് പ്രത്യേക കോടതിയെ അറിയിച്ചു.

Related Articles

Latest Articles