Saturday, April 27, 2024
spot_img

കണ്ണനെ കാണാൻ വീണ്ടും ബാലാമണി ഗുരുവായൂർ നടയിൽ: വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. താരത്തിന്റെ ചിത്രങ്ങളിൽ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് നന്ദനത്തിലെ ബാലാമണി. നവ്യയുടെ(Navya Nair) അഭിനയ ജീവതത്തിൽ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രം ഉണ്ടോ എന്നതും ഇന്നും സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

A post shared by Navya Nair (@navyanair143)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

 

 

A post shared by Pranav C Subash photography (@pranavcsubash_photography)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Navya Nair (@navyanair143)

സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും നടി ഒരു കൃഷ്‌ണ ഭക്തയാണ്. പലപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിലെ സന്ദർശകയാണ് നവ്യ. ഇന്ന് നവ്യയുടെ ജന്മദിനമാണ്. ഇതേതുടർന്ന് പിറന്നാൾ ദിനത്തിൽ വീണ്ടും ഗുരുവായൂർ അമ്പലനടയിലെത്തിയ ബാലാമണിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്. ജന്മദിനത്തിൽ മകൻ ഒരുക്കിയ സർപ്രൈസിനെ കുറിച്ചും നവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles