ഉത്തര്‍ പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ലഖ്‌നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരേയും ഒവൈസി അധിക്ഷേപിച്ചു.
യോഗിയും പ്രധാനമന്ത്രി മോദിയും എല്ലായ്‌പ്പോഴും നിങ്ങളെ സംരക്ഷിക്കാന്‍ അവിടെ ഉണ്ടാകില്ല എന്ന ഈ വസ്തുത പോലീസുകാര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.

