Monday, June 17, 2024
spot_img

admin

47086 POSTS

Exclusive articles:

പെരിന്തൽമണ്ണ സ്ഫോടനം; മൂത്ത കുട്ടി രക്ഷപ്പെടാൻ കാരണം ഇത്! മുഹമ്മദിന് ഭാര്യമാർ രണ്ടല്ല മൂന്നാണ്; രണ്ടാം ഭാര്യ ജാസ്മിന്‍ ആദ്യകുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ മറ്റൊരാളെ കൂടി വിവാഹം ചെയ്തു, പോക്‌സോ കേസ്...

മലപ്പുറം: പെരിന്തൽമണ്ണ പട്ടിക്കാടിൽ ഭാര്യയെയും മകളെയും ഗുഡ്‌സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച്‌ മുഹമ്മദിന്റെ(52) പേരില്‍ കാസര്‍ഗോഡ് പോക്‌സോ കേസ് നിലവിലുള‌ളതായി വിവരം. മേൽപറമ്പ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍...

കുടുംബവഴക്കിനെ തുടര്‍ന്നുള്ള പക; പിതാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് വയസുകാരിയുടെ നില ഗുരുതരം

പെരിന്തല്‍മണ്ണ: ഗുഡ്‌സ് ഓട്ടോയില്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശരീരത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3275 പേര്‍ക്ക് കൊവിഡ്, 55 മരണം: രണ്ടാഴ്ചക്കുള്ളില്‍ ദില്ലിയിൽ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3275 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 4,30,91,393ആയി. ഇന്നലെ മാത്രം 55 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ഔദ്യോഗിക കൊവിഡ്...

തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകൾക്ക് പിടിമുറുക്കുന്നു! ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കുക: തക്കാരം, അല്‍സാജ് ഹോട്ടലുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്നവർ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. തിരുവനന്തപുരത്തെ തക്കാരം, അല്‍സാജ് ഹോട്ടലുകള്‍ക്കടക്കം നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ...

ഹൈദരാബാദിലെ ജിഹാദിക്കൊല; മകന്റെ കൊലപാതകത്തിൽ നീതി തേടി നാഗരാജുവിന്റെ അമ്മ

 ഹൈദരാബാദിൽ മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ജിഹാദികളുടെ ഇരയായ യുവാവിന്റെ അമ്മ നീതി തേടി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ബുധനാഴ്ച രംഗറെഡ്ഡി...

Breaking

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍...

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി...

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം
spot_imgspot_img