Sunday, December 14, 2025

Anandhu Ajitha

90174 POSTS

Exclusive articles:

വണ്ടിച്ചെക്ക് കേസില്‍ രഹാനയ്ക്ക് കോടതി തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ കോടതി വിധി പ്രകാരം ശിക്ഷ അനുഭവിച്ച് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ. ആലപ്പുഴ സിജെഎം കോടതിയില്‍ രഹാന ഫാത്തിമ രണ്ട് ലക്ഷത്തിപതിനായിരം രൂപ പിഴയടയ്ക്കുകയും...

അടച്ചുപൂട്ടിയ കമ്പനി വീണ്ടും തുറന്നു; പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം ശക്തം; ജോലി നല്‍കാതെ അധികൃതര്‍ വഞ്ചിച്ചതായി പ്രധാന ആരോപണം

കഴക്കൂട്ടം: ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഇന്ദ്രോയല്‍ ഫര്‍ണിച്ചറിന്‍റെ നിര്‍മ്മാണ യൂണിറ്റിലെ മുപ്പതോളം ജീവനക്കാരെ പുറത്താക്കിയാണ് കമ്പനി അടച്ചുപൂട്ടിയത്. കമ്പനിയുടെ പ്രവര്‍ത്തനം...

റിലീസിന് മുന്നേ കോടികൾ വാരി മമ്മൂട്ടി ചിത്രം “യാത്ര”

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ "യാത്ര" എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടി മുഖ്യവേഷത്തിൽ എത്തുന്ന സിനിമ റിലീസാകുന്നതിനു മുൻപേ റെക്കോർഡുകളിൽ ഇടംപിടിച്ചുക്കഴിഞ്ഞു. വമ്പൻ തുകയ്ക്കാണ്...

കോടതിയുടെ സമയം പാഴാക്കി; തോമസ് ചാണ്ടിക്ക് പിഴ

കായൽ കൈയേറ്റ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികൾ പിൻവലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് തോമസ് ചാണ്ടി...

പണാപഹരണം മുതൽ തീവ്രവാദം വരെ: ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷണം മമത ഭയക്കുന്നതെന്തുകൊണ്ട്?

ഒടുവിൽ തട്ടാൻ ഒരു തട്ട് തട്ടി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. പലതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടും, മുങ്ങി നടന്ന കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാർ, മര്യാദയ്ക്ക്...

Breaking

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍...

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന്...

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത്...
spot_imgspot_img