കൊല്ലം: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഇടയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന്...
ദില്ലി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ...
ദില്ലി: സി ബി ഐ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സി ബി ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്‍റെ പേരില്‍ നടത്തിയ...
ദില്ലി: വിഗ്രഹത്തിനുമേല്‍ തന്ത്രിക്ക് പ്രത്യേക അധികാരം ഉണ്ടെന്ന് തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി ഗിരി. ശബരിമലയില്‍ യുവതീപ്രവേശം വിലക്കിയത് വിഗ്രഹത്തിന്റെ അവകാശമെന്ന് തന്ത്രിക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ അഡ്വക്കറ്റ് വി ഗിരി...