മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ പഞ്ചായത്തില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും...
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലോകമെമ്പാടും ഇനി നിമിഷങ്ങൾക്കുള്ളിൽ. നാടന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ ഈ പുതിയ പരീക്ഷണം. ഈ മാസം 27ന് ആമസോണ്‍ പ്രതിനിധികളുമായി...
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 170ഓളം പേരെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന. സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന ഹെലികോപ്റ്ററുപയോഗിച്ച് വ്യോമസേന രക്ഷപ്പെടുത്തിയവരില്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്നു. ഇവര്‍ GATE പരീക്ഷ എഴുതാന്‍ എത്തിയവരായിരുന്നു.
ദിവസങ്ങളായി തുടരുന്ന...