മുംബൈ: പ്രവര്‍ത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചു വിട്ടു. കോര്‍പ്പറേറ്റ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചുവിട്ടത്.
ബാങ്കിന്റെ പ്രവര്‍ത്തന ഘടന...
തിരുവല്ല: മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പിതാവിനെതിരെ കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിതാവ് കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പുറമറ്റം വില്ലേജില്‍, വാലാങ്കര മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ ബിജി മാത്യുവിനെ (34)...