Monday, May 20, 2024
spot_img

anjali nair

43 POSTS

Exclusive articles:

കൂലി ഇല്ലെങ്കിലും പേരിനൊരു ജോലി ഉണ്ട്; നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാതെ ഫാം തൊഴിലാളികൾ

കണ്ണൂർ : ആറു മാസമായി ശമ്പളം കിട്ടാതായതോടെ ദുരിതത്തിലായിരിക്കുകയാണ് ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും.ധനകാര്യ സ്ഥാപനങ്ങളിൽ തിരിച്ചടവ് മുടങ്ങിയെന്നു മാത്രമല്ല പണം നൽകാത്തതിനാൽ നിത്യവൃത്തിക്കുള്ള സാധനങ്ങൾ തരാൻ പോലും കടക്കാർ തയാറാകുന്നില്ല എന്നുമാണ്...

അയൽവാസികൾ തമ്മിൽ തർക്കം; വില്ലനായത് സിസിടിവി, മാര്‍ഗ്ഗനിര്‍ദേശം നൽകണമെന്ന് ഹൈക്കോടതി

തൃശ്ശൂർ: അയൽവാസി തന്റെ വീട്ടിലേക്ക് തിരിച്ചുവെച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്ന എറണാകുളം ചേരാനെല്ലൂർ സ്വദേശി ആഗ്നസിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു.അയൽവാസി സ്ഥാപിച്ച സിസിടിവിയെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെയാണ് ആഗ്നസ് ഹൈക്കോടതിയെ സമീപിച്ചത്.തുടർന്ന് കഴിഞ്ഞ...

ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചു; കാരണം കുറിപ്പടി ചുളുങ്ങിയത്, ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

എറണാകുളം: ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങിയതിന്റെ പേരിൽ ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.കൊച്ചങ്ങാടി സ്വദേശി അഫ്സല്‍-തസ്നി ദമ്പതികളുടെ ഒന്നരവയസ്സുകാരനായ മകനെ കടുത്ത...

ബോർഡ് മുഖ്യം ബിഗിലെ….! “ഗമ ” വിട്ടൊരു കളിയില്ല,സമ്മർദ്ദത്തിലാക്കി സർവീസ് സംഘടനകൾ

സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വെയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.ബോര്‍ഡ് വയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന...

സമരത്തിനിറങ്ങി വാച്ചർമാർ; ജീവൻപണയപ്പെടുത്തി പണി എടുത്തിട്ടും അർഹമായ ശമ്പളമില്ല

വയനാട്: വന്യമൃഗങ്ങളെ ജീവൻ പണയംവച്ച് തുരത്തിയിട്ടും അർഹമായ ശമ്പളം ലഭിക്കാത്തതിനെത്തുടർന്നു സമരത്തിനിറങ്ങിയിരിക്കുകയാണ് വയനാട്ടിലെ വനം വകുപ്പ് താൽകാലിക വാച്ചർമാർ.സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ചെയ്യുന്ന ജോലിക്കു കിട്ടുന്നത് വെറും പതിനാലായിരത്തോളം രൂപ മാത്രമാണ്,ഇതിനെതിരെ...

Breaking

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍...
spot_imgspot_img