Sunday, October 4, 2026

AYUDH Europe Summit 2026 | One Humanity | ആയുധ് യുവ സമ്മിറ്റ് : Germany

🌍 One Humanity in action! Germanyയിലെ Frankfurt-ൽ നടന്ന AYUDH Europe Summit 2026-ൽ 29 രാജ്യങ്ങളിൽ നിന്നുള്ള 200+ യുവജനങ്ങൾ ഒരുമിച്ച് ചേർന്ന് സ്നേഹത്തിന്റെയും സേവനത്തിന്റെയും മനുഷ്യ ഐക്യത്തിന്റെയും ശക്തമായ സന്ദേശം ലോകത്തിന് നൽകി. ഈ വീഡിയോയിൽ Summit-ന്റെ പ്രധാന നിമിഷങ്ങളും, Swami Amritaswarupananda Puri, Swami Shubamritananda Puri, Swamini Amrita Jyoti Prana എന്നിവരുടെ പ്രചോദനാത്മക സന്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. One Humanity is not just a theme… it’s a way of life. ❤️🌍 📍 Frankfurt, Germany 📅 July 26 – August 2, 2026 #AYUDH2026 #OneHumanity #AYUDHEurope #Frankfurt #YouthLeadership #Amma #Malayalam #Youth #Compassion #Unity #TatwamayiNews

Related Articles

Latest Articles