Wednesday, September 23, 2026

പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ബഹ്റിന്‍ ബസ് ഷട്ടില്‍ സൗകര്യം

മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടി നടക്കുന്ന റിഫയിലെ നാഷണല്‍ സ്റ്റേഡിയത്തിലേക്ക് ഇസാ ടൗണ്‍ ബസ് ടെര്‍മിനലില്‍ നിന്നും ഓരോ പത്ത് മിനുട്ട് ഇടവേളകളിലും ബസ് സൗകര്യം ഉണ്ടാകുമെന്ന് ബഹ്റൈന്‍ ട്രാന്‍സ്പോര്‍ട്ട് കന്പനി അറിയിച്ചു. സ്റ്റേഡിയത്തില്‍ നിന്നു തിരിച്ചും ഇതേ സൗകര്യം ഉണ്ടായിരിക്കും.

Related Articles

Latest Articles