KERALA UNDER THREAT: NIA INVESTIGATES ALLEGED PFI-BACKED ILLEGAL BANGLADESHI INFILTRATION AND FAKE DOCUMENT SCAM. അതിർത്തി കടന്ന് നിയമവിരുദ്ധമായി ഭാരതത്തിലേക്ക് നുഴഞ്ഞുകയറുന്ന ബംഗ്ലാദേശി പൗരന്മാർക്ക് കേരളം സുരക്ഷിത താവളമായി മാറുന്നു .ദേശീയ സുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന ഈ മഹാവിപത്തിന് പിന്നിൽ നിരോധിത ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (PFI) അവശേഷിക്കുന്ന സ്ലീപ്പർ സെല്ലുകളാണെന്ന ആരോപണവും ശക്തമാണ്. ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ വാർത്ത കാണാം .#keralanews #niainvestigation #pfisleepercells #illegalimmigration #bangladeshiinfiltration #fakedocumentscam #nationalsecurity #keralapolitics #bordersecurity #votebankpolitics #demographicshift #chalanakkaramumtaz #anticorruption #internalindia #indianeighbors #keralasafety #socialawareness #politicalscam #fakeaadharcard #voteridfraud #keralaupdate #publicsecurity #nationfirst #insidestory#tathwamayinews

