Saturday, January 3, 2026

ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ അറിയാമോ ? ഇല്ലെങ്കിൽ ഇത് നോക്കാതെ പോകല്ലേ…

വീട്ടില്‍ നിത്യവും നാം ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. വായു ദോഷത്തെ മാറ്റാനും, ദഹനം ഉണ്ടാക്കുവാനും ഉമിനീരിനെ ഉത്തേജിപ്പിക്കുവാനും കഴിവുള്ള ഒന്നാണ് ഇഞ്ചി.

ഒരു ടീസ്പൂണ്‍ ഇഞ്ചിനീര്, ഒരു ടീസ്പൂണ്‍ ചെറിയ ഉള്ളി നീര് എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ധിയും മാറും.

ഇഞ്ചിതൊലി കളഞ്ഞ് ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് അരച്ച് നിഴലില്‍ ഉണക്കി പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഗ്യാസ്, പുളിച്ച് തേട്ടല്‍, വയറുവേദന മുതലായവ ശമിക്കും.

Related Articles

Latest Articles