Saturday, May 11, 2024
spot_img

ബെം​ഗളൂരു മയക്കു മരുന്ന് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പ്രതികളായ മുഹമ്മദ് അനൂപിനെയും റിജേഷിനെയും എൻഫോഴ്സ്മെന്റ് ജയിലിൽ എത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles