Wednesday, May 15, 2024
spot_img

ഭീഷ്മപർവം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അമൽ നീരദ് സംവിധാനം ചെയ്ത മമ്മുട്ടി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ഒടിടി റിലീസ് തിയതി പുറത്ത് വിട്ടു. ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ആരാധകരിലേക്കെത്തും.

ഹോട്ട്‌സ്റ്റാറിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തിയതി പുറത്ത് വിട്ടിരിക്കുന്നത്.

Related Articles

Latest Articles