Friday, May 17, 2024
spot_img

കേരളത്തിന് കണ്ടുപഠിക്കാം; വാഹനം കടന്നുപോകാത്ത വനവാസി മേഖലകളിൽ മഹാരാഷ്ട്ര സർക്കാരിന്റെ ബൈക്ക് ആംബുലൻസ്! ഉപയോഗിക്കുക ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച അത്യാധുനിക വാഹനങ്ങൾ

മഹാരാഷ്ട്ര : ഗഡ്ചിരോലി ജില്ലയിലെ വിദൂര ഗ്രാമങ്ങളിൽ ബൈക്ക് ആംബുലൻസ് സേവനം ആരംഭിച്ചു. അത്യാവിശ്യ ഘട്ടങ്ങളിൽ ഇത് വളരെയേറെ പ്രയോജനപ്പെടും. ബൈക്ക് ആംബുലൻസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഓക്‌സിജൻ സിലിണ്ടർ, സാധാരണ രോഗങ്ങൾക്കുള്ള അടിസ്ഥാന മരുന്നുകൾ അടങ്ങിയ മെഡിക്കൽ കിറ്റുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംയോജിത ആദിവാസി വികസന പദ്ധതിയുടെ പ്രോജക്ട് ഓഫീസർ ശുഭം ഗുപ്ത പറഞ്ഞു.

ഒരു ബൈക്ക് ആംബുലൻസിന് രോഗിയെ ബൈക്കിനോട് ചേർന്നുള്ള കട്ടിലിൽ കയറ്റാനും കഴിയുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

Related Articles

Latest Articles