Saturday, September 26, 2026

“പുഷ്പനെയറിയാമോ…” ഈ ഗാനം ആവശ്യപ്പെട്ടത് കോടിയേരി കുടുംബം..

“പുഷ്പനെയറിയാമോ…” ഈ ഗാനം ആവശ്യപ്പെട്ടത് കോടിയേരി കുടുംബം..
അട്ടപ്പാടി മേ​ലെ മ​ഞ്ജി​ക്ക​ണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊന്ന സംഭവത്തില്‍ കുറിപ്പിട്ട കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ചുവപ്പന്‍ പൊങ്കാലയര്‍പ്പിച്ച് സോഷ്യല്‍മീഡിയ രംഗത്ത്.മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നുവെന്നും ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ലെന്നുമായിരുന്നു ബിനീഷിന്‍റെ കുറിപ്പ്.

Related Articles

Latest Articles