മോദി ഭരിക്കുന്ന ഇന്ത്യയാണ്; പക്ഷെ ദീപാവലി ആഘോഷം അരുത്..
അയവാസികളായ മുസ്ലിങ്ങൾ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ വിശ്വഭാനു ഫേസ് ബുക്കിൽ ഇട്ട് കുറിപ്പാണ് ഇപ്പോള്‍ വൈറല്‍. തന്‍റെ ദീപാവലി ലൈറ്റുകൾ സമീപവാസികളായ മുസ്‌ലിംകൾ നശിപ്പിച്ചതായി ബോളിവുഡ് സൂപ്പർ താരം ഫർഹാൻ അക്തറിൻ്റെ സിനിമാ നിർമ്മാണ കമ്പനിയിൽ പ്രവർത്തിക്കുന്ന മുംബൈ താരം പരാതിപ്പെടുന്നു.

