Wednesday, December 31, 2025

ബിജെപി സ്ഥാനാർത്ഥി രണ്ട് ദിവസത്തിനകം

പാലായില്‍ കരുത്ത് തെളിയിക്കാന്‍ ഒരുങ്ങി ബിജെപി.പാലാ നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനിച്ചു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ച ശേഷം രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

Related Articles

Latest Articles