കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത് മാസത്തിൽ വെറും 863 രൂപ മാത്രമാണ് വാടകയായി നൽകുന്നതെന്നും, അത് പോലും കുടിശ്ശികയാക്കിയെന്നും ആരോപണം. വിഷയം കൗൺസിലിൽ ഉന്നയിച്ച ഉടൻ രണ്ട് വർഷത്തെ കുടിശ്ശിക ഒരുമിച്ചടച്ചത് വസ്തുതകൾ തെളിയിക്കുന്നു. ബാത്ത്‌റൂം പോലും ഇല്ലാത്ത, മാലിന്യ ഡമ്പിംഗ് സ്പേസിനടുത്തുള്ള ഓഫീസ്—ഇതാണ് ശ്രീലേഖ നേരിടുന്ന അവസ്ഥ. #rsreelekha #womeninpolitics #genderjustice #doublestandards #keralapolitics #vkprasanth #officeallowance #civicissues #respectwomen #truthexposed #municipalcouncil #accountability #tatwamayinews

