Tuesday, September 29, 2026

തെരഞ്ഞെടുപ്പ് ; ത്രിപുരയിലെ ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം, 15 സീറ്റിൽ ലീഡ്

ത്രിപുര: തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചന പുറത്തുവരുമ്പോൾ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. മേഘാലയിൽ എൻപിപിയും ലീഡ് ചെയ്യുന്നു.ത്രിപുരയിൽ 50 സീറ്റുകളിലെ ഫലസൂചന പുറത്തുവരുമ്പോൾ 32 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. 11 സീറ്റുകളിൽ തിപ്ര മോത്ത മൂന്ന് സീറ്റുകളിലും കോൺഗ്രസ്- സിപിഎം സഖ്യം ഏഴ് സീറ്റികളിലും ലീഡ്‌ ചെയ്യുന്നു.

നാഗാലാൻഡിൽ ഫലസൂചന പുറത്തുവന്ന 24 സീറ്റുകളിൽ ബിജെപി സഖ്യം 17 സീറ്റുകളിലും എൻപിഎഫ് എഴ് സീറ്റുകളിലും മുന്നേറുന്നു.

Related Articles

Latest Articles