Wednesday, December 24, 2025

ബിജെപി നേതാക്കള്‍ പത്മനാഭന്‍റെ തിരുമുറ്റത്ത്; ആകാംഷയുടെ മുള്‍മുനയില്‍ മാരാര്‍ജി ഭവന്‍

തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ,തൃശൂർ മണ്ഡലങ്ങളിൽ വിജയവും മറ്റു മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും പ്രതീക്ഷിക്കുന്ന ബിജെപി അവസാനവട്ട ചർച്ചകളിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.മുതിർന്ന നേതാക്കൾ രാവിലെ തന്നെ പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി.കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മണ്ഡലങ്ങളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തി.ഓരോ നിയമസഭ മണ്ഡലത്തിലെയും അവസാനവട്ട കണക്കുകൾ വിലയിരുത്തി.വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രധാന നേതാക്കൾ രാവിലെ തന്നെ എത്തിച്ചേരും.

Related Articles

Latest Articles