Sunday, May 19, 2024
spot_img

ആ​സാ​മി​ല്‍ സു​ര​ക്ഷാ​സേ​ന നടത്തിയ തിരച്ചിലില്‍ ആ​റ് ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

കൊ​ക്രാ​ജ​ര്‍: ആ​സാ​മി​ല്‍ സു​ര​ക്ഷാ​സേ​ന നടത്തിയ തിരച്ചിലില്‍ ആ​റ് ബോ​ഡോ (എ​ന്‍​ഡി​എ​ഫ്ബി-​എ​സ്) തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ക്രാ​ജ​ര്‍ ജി​ല്ല​യി​ലെ റി​പു വ​നാ​തി​ര്‍​ത്തി​യി​ല്‍​ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ കൈ​യി​ല്‍​നി​ന്ന് ആയുധങ്ങളും മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related Articles

Latest Articles