Sunday, October 4, 2026

ആന്ധ്രയില്‍ ബോട്ട് ദുരന്തം: 61 പേര്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മുങ്ങി; അഞ്ച് മരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ബോട്ട് ദുരന്തത്തില്‍ പെട്ടു. 11 ജീവനക്കാരടക്കം 61 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് ഗോദാവരി നദിയില്‍ മുങ്ങിയത്.

ഏഴ് പേര്‍ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ സഹായം തേടി.

Related Articles

Latest Articles