Sunday, June 2, 2024
spot_img

അമിത വണ്ണം കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പമാർഗം

അമിത വണ്ണമുള്ളവർ അത് കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവരാണ്. ചില ശീലങ്ങള്‍ ഒഴിവാക്കുന്നത് ഭാരം കുറയ്ക്കല്‍ എളുപ്പമാക്കും. ശരീരഭാരം കുറയ്ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പഞ്ചസാരയില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത്.

ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കാനും മികച്ചതാക്കാനും സഹായിക്കും. ചൂടുവെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു.

കൂടാതെ,ശരീരം കൃത്യമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എപ്പോഴും ആക്ടീവ് ആകുക എന്നതാണ്. ദിവസേന 5,000-10,000 ചുവടുകള്‍ നടക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Latest Articles