These pains in the body are not trivial; Never ignore
വണ്ണം കുറയാൻ പല വഴികൾ തിരയുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെ എല്ലായിടത്തും വണ്ണം കുറക്കാനുള്ള വഴികളാണുള്ളത്. വണ്ണം കൂട്ടാനായി പലരും പാടുപെടുന്നുണ്ട്. ഉയരത്തിനനുസരിച്ച് വണ്ണമില്ലാതെ മെലിഞ്ഞതു കൊണ്ട് സൗന്ദര്യം നഷ്ടമായി എന്നു പറയുന്ന സമൂഹമാണ് ഇന്നു നമുക്കു ചുറ്റും. എന്നാല്‍ മറ്റു അസൂഖങ്ങള്‍ ഒന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് മെലിഞ്ഞ ശരീരം. വണ്ണം വയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍
എല്ലാ ദിവസവും രണ്ടു ഗ്ലാസ് പാല്‍ കുടിക്കുക. പരമാവധി ചായയും കാപ്പിയും ഒഴിവാക്കുക. പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം,മുട്ട എന്നിവ ഉള്‍പ്പെടുത്തുക. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഏത്തപ്പഴം ഉത്തമമാണ്. ഭക്ഷണത്തില്‍ പഴച്ചാറുകളുടെ അളവ് കൂട്ടുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ അതു സഹായിക്കും.
അന്നജം ധാരാളമുളള ഉരുളക്കിഴങ്ങ്,മധുരക്കിഴങ്ങ്,ധാന്യങ്ങള്‍ എന്നിവ ശരീരഭാരം കൂട്ടാന്‍ സഹായിക്കും.
മത്സ്യം,മാംസം പയറു വര്‍ഗങ്ങള്‍ എന്നിവ നന്നായി കഴിക്കുക. ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ ആളവ് കൂട്ടുക.
ഈന്തപ്പഴം പോലെയുള്ള ഉണങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുക.ഇത് ശരീരത്തില്‍ രക്തത്തിന്റെയും ഇരുമ്പിന്റെയും ആളവ് കൂട്ടുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണിനൊപ്പം തൈര് ഉള്‍പ്പെടുത്തുക. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴി്ക്കാതിരിക്കുക.
ഇത്തരത്തില്‍ ഭക്ഷണക്രമം പാലിച്ചാല്‍ ശരാശരി ഭാരം നേടാന്‍ ഏതൊരാള്‍ക്കും കഴിയും.
ചില സന്ദര്‍ഭങ്ങളില്‍ രക്തത്തില്‍ പ്രമേഹത്തിന്റെ അളവു കൂടുന്നതു കൊണ്ടും തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനം മൂലവും ചിലര്‍ മെലിയുന്നത് കാണാറുണ്ട്. എന്നാല്‍ ഇതു പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. വണ്ണം കൂടുവാന്‍ മരുന്നുകള്‍ കഴിക്കുന്നതു് കഴിവതും ഒഴിവാക്കുക. കാരണം, അതുവഴി മരുന്നിനുള്ളിലെ അനാബോളിക് സ്റ്റിറോയിഡുകള്‍ നമ്മുടെ ശരീരത്തില്‍ എത്തും. അത് ശരീരത്തിന് അപകടകാരിയായിത്തീരും.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…