ബോളിവുഡ് വീണ്ടും ഒരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്.ബോളിവുഡിലെ സൂപ്പര്‍ താരം നടൻ ആദിത്യ റോയ് കപൂർ വിവാഹിതനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ആദിത്യ റോയ് കപൂർ ജീവിത സഖിയാക്കുന്നത് മറ്റാരെയുമല്ല ബാല്യകാല സുഹൃത്തും മോഡലുമായ ദിവ ധവാനെയാണ്.

