Tuesday, May 21, 2024
spot_img

കേരളത്തിൽ സർവ്വം അഴിമതിമയം; മരട് ഫ്ലാറ്റ് പൊളിക്കുന്നതിലും അഴിമതി…

കേരളത്തിൽ സർവ്വം അഴിമതിമയം; മരട് ഫ്ലാറ്റ് പൊളിക്കുന്നതിലും അഴിമതി… ഒരു വലിയ അഴിമതിയുടെ അനന്തര ഫലമാണ് മരടിലെ ഫ്ലാറ്റുകൾ. അഴിമതി നടത്തി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകൾ ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കുന്ന അവസ്ഥാ വിശേഷമാണ് നിലവിലുള്ളത്. എന്നാൽ അഴിമതി നടത്തി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകൾ പൊളിക്കുന്നതിലും അഴിമതി നടന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. #MARADUFLAT #MARADUDEMOLITION #FLATDEMOLITION

Related Articles

Latest Articles