കത്തിയുരുകുന്ന മീനച്ചൂടിനൊപ്പം cപ്പിന്റെ ചൂടും തലസ്ഥാനനഗരിയിൽ വീശിത്തുടങ്ങി
ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം ,രാഷ്ട്രീയപോരാട്ടത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്ന തട്ടകമാകാൻ ഒരുങ്ങുകയാണ് .