Tuesday, April 23, 2024
spot_img

പുല്‍വാമയില്‍ ഭീകരന്റെ വെടിയേറ്റ് സൈനികന് വീരമൃത്യു

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് സൈനികന്‍ വീരമൃത്യു വരിച്ചു. കശ്മീര്‍ സ്വദേശിയായ ആഷിക്ക് അഹമ്മദ് എന്ന സൈനികനാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

വീടിന് സമീപത്ത് വച്ചായിരുന്നു സൈനികന് വെടിയേറ്റത്. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles