Tuesday, June 4, 2024
spot_img

‘ജയ് ശ്രീറാം’ വിളിയെ അപമാനിച്ചു; അടൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പരാതി

‘ജയ് ശ്രീറാം’ വിളിയെ അപമാനിച്ചു എന്നാരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണനും കൂട്ടർക്കുമെതിരെ പരാതി. ഇവർ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിഎന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമുള്ള പരാതി ബീഹാര്‍ കോടതിയിലാണ് നൽകിയത്.

Related Articles

Latest Articles