Monday, October 19, 2026

ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച ജനവിധി| എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും വരുമോ?

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ഏററവും വലിയ ഒറ്റക്കക്ഷി ബിജെപി ആകുമെങ്കിലും ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു സംശയമാണ്. ആ സാഹചര്യത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും വരുമോ എന്ന ചോദ്യം ഉയരുന്നത്

Related Articles

Latest Articles