Tuesday, May 21, 2024
spot_img

പിടിവീഴും! നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കു​ള​ന​ട: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ക, ക​ത്തി​ക്കു​ക, ഒ​ഴു​ക്കി വി​ടു​ക എ​ന്നി​വ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കൂടാതെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള​ള വീ​ടു​ക​ളി​ലും മ​റ്റെ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍ സം​സ്‌​ക​രി​ക്കേ​ണ്ട​തും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് കൈ​മാ​റേ​ണ്ട​തു​മാ​ണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related Articles

Latest Articles