Entertainment

ഞാൻ അന്ന് നേരിട്ട് കണ്ടതാണ് അവർ അത് കൊടുക്കുന്നത്; നയന്‍താരയെ കുറിച്ച്‌ വാചാലയായി വിഘ്നേഷിന്റെ അമ്മ

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ താരം കാണിക്കുന്ന ശ്രദ്ധ ശരിക്കും മാതൃകാപരമാണ്. കരിയറിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും നയന്‍താര…

1 year ago

അമിതാഭ് ബച്ചന്റെ ശബ്ദമോ, ഫോട്ടോയോ അനുവാദമില്ലാതെ ഉപയോഗിക്കരുത്: ഉത്തരവിറക്കി ദില്ലി ഹൈക്കോടതി

ദില്ലി: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഫോട്ടോയോ, ശബ്ദമോ, പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍…

1 year ago

നടൻ കമലഹാസൻ ആശുപത്രിയിൽ; പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ, നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് സൂചന

ചെന്നൈ: നടൻ കമലഹാസൻ ആശുപത്രിയിൽ. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ…

1 year ago

നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം ; വിവരങ്ങൾ പുറത്ത് വിടാതെ ആശുപത്രി അധികൃതർ

ദില്ലി: മുതിർന്ന നടൻ വിക്രം ഗോഖലെയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ 15 ദിവസമായി ചികിത്സയിൽ തുടരുകയാണ് താരം. എന്നാൽ ഇത്…

1 year ago

“രണ്ട് ചാണക പീസ് തരട്ടേ” എന്ന് അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി അഹാന; മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അറിയിച്ച്‌ താങ്കളെപ്പോലെയുള്ള ഒരാളെ പ്രശസ്തനാക്കിയിട്ടെ കാര്യമുള്ളുവെന്ന് നടി; കൈയ്യടിച്ച്‌ സോഷ്യല്‍മീഡിയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നധ്യമായ നടി തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും താന്‍ പാടിയ പാട്ടുകളും തന്റേയും…

1 year ago

ചുവന്ന സാരിയിൽ അതി സുന്ദരിയായി ഹന്‍സിക, ചുവപ്പ് ഷെര്‍വാണിയില്‍ സുന്ദരനായി സൊഹൈലുമെത്തി: മുംബൈയിലെ ക്ഷേത്രത്തില്‍ തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം

തെന്നിന്ത്യന്‍ താരം ഹന്‍സിക വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ നാലിന് ജയ്പൂരില്‍ വിവാഹമെന്ന് മാത്രമാണ് അന്ന് പുറത്തു വന്ന വിവരം.…

1 year ago

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക്; നായകനായി രാജ്കുമാര്‍ റാവു എത്തും

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക് എത്തുന്നു. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന 'ശ്രീ' എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്നത്.…

1 year ago

നാന് ഉണ്ണി മുകുന്ദന്‍ എന്ന ട്രോള്‍ ഹിറ്റായതിന് ശേഷം മമ്മൂക്ക വരെ ആ കാര്യം പറഞ്ഞിട്ടുണ്ട്!! ഒടുവിൽ അതിപ്പോൾ സഫലമായിരിക്കുകയാണെന്ന് ബാല: കേരളത്തിലേക്ക് തിരിച്ചുവരില്ലെന്ന തീരുമാനിച്ച ബാല തിരികെ എത്താൻ കാരണം ഉണ്ണി മുകുന്ദൻ

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. ഇപ്പോഴിതാ പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് ബാല. മലയാളത്തില്‍ ബാല തന്നെ…

1 year ago

അച്ഛന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായിക; ‘5 സെന്റും സെലീനയു’ടെയും ചിത്രീകരണം ആരംഭിച്ചു

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയാകുന്ന ചിത്രമാണ് 5 സെന്റും സെലീനയും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്ത…

1 year ago

പ്രേമത്തിന് ശേഷമുള്ള തിരിച്ചു വരവ് വെറുതെയാകില്ല!! അല്‍ഫോന്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ റിലീസ് തീയതി നവംബര്‍ 23ന് അറിയാം

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളക്കിപ്പുറം സംവിധായകന്‍ അല്‍ഫോന്‍സ്…

1 year ago