Latest News
ഇറാനിൽ പ്രക്ഷോഭം പുതിയ ദിശയിലേക്ക് നീങ്ങുന്നു ; നിലപാട് കടുപ്പിച്ച് അമേരിക്ക
ഇറാനിൽ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും 10,000ത്തിലധികം പേർ തടങ്കലിലായതായും റിപ്പോർട്ടുകൾ. ഇതിനിടെ അമേരിക്ക ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതായി സൂചനകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ...
സുപ്രധാന കണ്ടെത്തലുമായി ആദിത്യ-L1 ! അഭിമാന നേട്ടവുമായി ഭാരതം
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിയെ സൂര്യനിൽ നിന്നുള്ള മാരകമായ വികിരണങ്ങളിൽ നിന്നും പ്ലാസ്മ പ്രവാഹങ്ങളിൽ നിന്നും...
സെർജി ക്രകലേവ് – കാലത്തിനും ചരിത്രത്തിനുമിടയിൽ കുടുങ്ങിപ്പോയ മനുഷ്യൻ !!
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന സെർജി ക്രകലേവിന്റെ ജീവിതം. ഒരു രാജ്യം ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ, ആ...
ശബരിമലയിലെ ആചാരങ്ങളോട് ദേവസ്വം ബോർഡിന് ഇപ്പോഴും പുല്ലു വില
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice #CounterTerrorism
ലക്ഷദ്വീപ് പിടിച്ചെടുക്കാൻ പാഞ്ഞെടുത്ത് ജിന്നയെ കണ്ടം വഴി ഓടിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ
ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ ആ നിർണ്ണായകമായ നാളുകളിൽ, ഭാരതത്തിന്റെ ഭൂപടത്തിൽ നിന്ന് ലക്ഷദ്വീപിനെ അടർത്തിമാറ്റാൻ പാകിസ്ഥാൻ...
അനിൽ കുംബ്ലെ എറിഞ്ഞ പന്ത് പോലെ കുത്തിത്തിരിഞ്ഞ് ക്ഷുദ്രഗ്രഹം ! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ നിന്ന് പുറത്തുവരുന്ന പുതിയ വിവരങ്ങൾ പ്രപഞ്ച നിരീക്ഷണത്തിന്റെ ചരിത്രത്തിലെ തന്നെ വിസ്മയിപ്പിക്കുന്ന...
എന്തുകൊണ്ട് 99% ആളുകളും സമൃദ്ധി നേടുന്നതിൽ പരാജയപ്പെടുന്നു | SHUBHADINAM
നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ ലക്ഷ്യത്തിൽ എത്തുന്നതും ബാക്കി 99% പരാജയപ്പെടുന്നതും എന്തുകൊണ്ടാണെന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും വളരെ...
അതിർത്തിയിൽ പാക് പ്രകോപനം! വൻ തീപിടിത്തത്തിന് പിന്നാലെ ലാൻഡ്‌മൈനുകൾ പൊട്ടിത്തെറിച്ചു; ഭീകരർക്ക് നുഴഞ്ഞു കയറാൻ പാകിസ്ഥാൻ സൗകര്യവുമൊരുക്കിയതെന്ന് സംശയം...
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന നിരവധി ലാൻഡ്‌മൈനുകൾ പൊട്ടിത്തെറിച്ചു. സംഭവത്തെത്തുടർന്ന് അതിർത്തി ഗ്രാമങ്ങൾ കടുത്ത പരിഭ്രാന്തിയിലാണ്....
‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? തുറന്നടിച്ച് ഹൈക്കോടതി; ശബരിമല...
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്....
കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം...











