India

കള്ളപ്പണം വെളുപ്പിക്കൽ; ശിവസേന നേതാവിന്റെ വസതിയിലുൾപ്പടെ 10 ഇടങ്ങളിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ്

മും​ബൈ: ശി​വ​സേ​ന എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റി​ന്‍റെ റെ​യ്ഡ്. താ​നെ ഓ​വാ​ല-​മ​ജി​വാ​ഡ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ പ്ര​താ​പ് സ​ര്‍​നാ​യി​കി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ്…

3 years ago

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർഥനക്കെത്തിയപ്പോൾ; പരിക്കേറ്റ മകനും മരിച്ചു

ദില്ലി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷിയും മകനും കൊല്ലപ്പെട്ടു. ഖുറേഷി വെടിയേറ്റാണ് മരിച്ചത്. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.…

3 years ago

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി; മുംബൈ സ്വദേശി പിടിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന…

3 years ago

കൊവിഡ് സാഹചര്യം വിലയിരുത്തൽ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്; കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കോവിഡ് സ്ഥിതി ചർച്ചയാവും

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.അതേസമയം കൊവിഡ് വാക്സിനുകളില്‍ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തില്‍…

3 years ago

എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും ബിജെപിയെ വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് പോലീസ് നിയമഭേദഗതിയെ കുറിച്ച്‌ എന്ത് തോന്നുന്നു ? കമൽ ഹാസനെതിരെ പരിഹാസവുമായി തെന്നിന്ത്യൻ നടി കസ്തൂരി ശങ്കർ

ചെന്നൈ: കേരള പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ഹാസനെതിരെ പരിഹാസവുമായി തെന്നിന്ത്യൻ നടി കസ്തൂരി ശങ്കര്‍ രംഗത്ത്. എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും തമിഴ്‌നാട്ടിലെ എഐഡിഎംകെ സര്‍ക്കാരിനെയും,…

3 years ago

കുറഞ്ഞ ചെലവിൽ ആര്‍ടിപിസിആര്‍ പരിശോധന; ആറുമണിക്കൂറിനുള്ളിൽ ഫലം; പരിശോധനാ നിരക്ക് 499 രൂപ; ആര്‍ടിപിസിആര്‍ ലാബുകള്‍ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദില്ലി: ആര്‍ടിപിസിആര്‍ കൊവിഡ് ടെസ്റ്റിനുള്ള ആദ്യ മൊബെെല്‍ ലാബുകള്‍ ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനത്തുവച്ച് ഉദ്ഘാടനം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. .ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ചില സംസ്ഥാനങ്ങളില്‍…

3 years ago

മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു

ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുൺ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട്…

3 years ago

ബിജെപി നേതാവും വിവരാവകാശ പ്രവർത്തകനുമായ സുള്‍ഫിക്കര്‍ ഖുറേഷിയെ വെടിവച്ച് കൊന്നു

ദില്ലി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു. ദില്ലിയിലെ നന്ദ്നഗരിയിലാണ് സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഖുറേഷിയും മകനും രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന്…

3 years ago

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്; ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക പകുതി സർവീസുകൾ, ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം

ദില്ലി: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ…

3 years ago

ഛത്തീസ്ഗഢിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സൈന്യം വകവരുത്തി; കൊല്ലപ്പെട്ട ഭീകരരിൽ ഒരു സ്ത്രീയും

കാങ്കർ: ഛത്തീസ്ഗഢിലെ കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വകവരുത്തി. കൊല്ലപ്പെട്ട ഭീകരരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണ സാദ്ധ്യതയുണ്ടെന്ന…

3 years ago