India

കരൺ ജോഹറിൻ്റെ വീട്ടിൽ വൻ മയക്കുമരുന്ന് പാർട്ടി, ആഘോഷങ്ങൾ; എൻസിബി അന്വേഷിക്കും

പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടിസ്. 2019-ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി നോട്ടീസ്…

3 years ago

മിസോറാം ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിള്ളയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം ‘ഓ, മിസോറാം’ നാളെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും

ഐസ്വാൾ: മിസോറാം ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിള്ള കോവിഡ് കാലത്തു രചിച്ച ഇംഗ്ലീഷ്‌ കവിതാ സമാഹാരം 'ഓ, മിസോറാം' നാളെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും.…

3 years ago

55 വർഷങ്ങൾക്ക് ശേഷം വീണ്ടും അയൽ രാജ്യത്തേക്ക് ചൂളംവിളി; 1965ൽ നിർത്തിവച്ച പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ച് ഭാരതം

ദില്ലി: 55 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ചൂളംവിളി. 1965 മുതല്‍ നിര്‍ത്തിവച്ചതുമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച്‌ ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹൽദിബാരി…

3 years ago

മുതിര്‍ന്ന പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ഇനി കുറഞ്ഞ ചെലവിൽ പറക്കാം

മുംബൈ: ഇനി വിമാനത്തിലും മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവില്‍ യാത്രചെയ്യാം. എയര്‍ ഇന്ത്യയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം. 60വയസ് പൂര്‍ത്തിയായവര്‍ക്കാണ്…

3 years ago

വിവാഹ വാഗ്‌ദാനം നൽകിയുള്ള ലൈംഗീകബന്ധം ബലാൽസംഗമല്ല; അത്തരം പരാതികളിൽ കഴമ്പില്ലെന്ന് ദില്ലി ഹൈക്കോടതി; നിയമം ദുരുപയോഗം ചെയ്യുന്നെന്നും ഹൈക്കോടതി

ദില്ലി; വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിപ്പെടുന്നതിൽ കഴമ്പില്ലെന്നും ജസ്റ്റിസ്…

3 years ago

കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ദരിദ്ര ജനവിഭാഗങ്ങളെ സംരക്ഷിക്കാൻ 400 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഇന്ത്യയും ലോകബാങ്കും

ദില്ലി: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ദരിദ്രരായ ജനങ്ങളെ സംരക്ഷിക്കാൻ 400 മില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയും ലോകബാങ്കും. മഹാമാരി ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ തടയുക എന്നതാണ്…

3 years ago

ഐഫോണ്‍ നിര്‍മാണ പ്ലാന്റിലെ അക്രമം: എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

ദില്ലി: വിസ്‌ട്രോണിന്റെ ഐഫോണ്‍ നിര്‍മാണ പ്ലാന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രാദേശിക പ്രസിഡന്റ് അറസ്റ്റിലായി. അക്രമത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണെന്ന് ബിജെപി…

3 years ago

അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ കൊന്നുതള്ളി സൈന്യം

അതിർത്തിയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലാണ് സംഭവം. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേയാണ് ഭീകരരെ സൈന്യം വധിച്ചത്. ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

3 years ago

എച്ച്‌ബിഒ ഇന്ത്യയിൽ നിന്ന് വിടവാങ്ങി; കാരണം ഇതാണ്

ദില്ലി: ഇന്ത്യ, പാക്കിസ്ഥാൻ, മാലി ദ്വീപ്, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലെ ടെലിവിഷൻ സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കൻ ചാനലുകളായ എച്ച്ബിഒയും ഡബ്ല്യുബിയും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാർണർ…

3 years ago

‘ഇന്ത്യയും-യുകെയും ഒന്നാകുന്നു’; യുകെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ദില്ലി: യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വൈറസ് വ്യാപനത്തിനും ബ്രെക്‌സിറ്റ് കരാറിനും ശേഷമുള്ള ഇന്ത്യാ- യുകെ പങ്കാളിത്തത്തെ കുറിച്ച്‌…

3 years ago